ഉടുപ്പിയില്‍ തമിഴ്നാട് പോലീസ് ക്യൂബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രതികളില്‍ മൂന്നുപേര്‍ ചാവേര്‍ പരിശീലനം നേടിയവരാണെന്ന് പൊലിസ്പറഞ്ഞു.
പ്രതികളുമായി അടുത്ത ബന്ധമുള്ള ഇജാസ് പാഷയെയും നവാസിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്.
Original reporting. Fearless journalism. Delivered to you.